Tag: Chalakudy

ബസ് യാത്രക്കിടെയാണ് പ്രജിത്ത് യുവതിയുമായി പരിചയത്തിലാകുന്നത്; വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

തൃശൂര്‍: ചാലക്കുടി പരിയാരം സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. വെള്ളാങ്കല്ലൂര്‍ നടപുവളപ്പില്‍ പ്രജിത്ത് (42) ആണ്...

യാത്രക്കാർക്ക് ഒരു കുറവുമില്ലെങ്കിലും അവ​ഗണനമാത്രം; ചാ​ല​ക്കു​ടി, മു​രി​ങ്ങൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​കളിൽ ഇനിയും ജീവനുകൾ പൊലിഞ്ഞേക്കാം: യഥാർഥ പ്രശ്നം ഇതാണ്

ചാ​ല​ക്കു​ടി: കാ​ൽ​ന​ട​യാത്രക്ക് മേ​ൽ​പ്പാ​ല​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ചാ​ല​ക്കു​ടി, മു​രി​ങ്ങൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ റെ​യി​ൽ​പ്പാ​ള​ങ്ങ​ൾ ദു​ര​ന്ത​ത്തി​ലേ​ക്ക് വ​ഴി തു​റ​ക്കു​ന്നു. മു​രി​ങ്ങൂ​രി​ൽ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് പ്ളാ​റ്റ് ഫോ​മി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് മേ​ൽ​പ്പാ​ലം ഇ​ല്ലാ​ത്ത​തും...

പാര്‍ക്കിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു; സംഭവം ചാലക്കുടിയിൽ

തൃശൂര്‍: ചാലക്കുടിയിൽ നിർത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു. കലാഭവൻ മണി പാർക്കിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ പിടിച്ചത്. തൊട്ടുമുന്നിലെ മുനിസിപ്പൽ അധികൃതർ അറിയിച്ചതിനെ തുടർന്ന്...