Tag: chalakkudy murder

മദ്യപിച്ച് ഭാര്യയെ എന്നും ക്രൂരമായ മർദ്ദിക്കും; ചോദിക്കാനെത്തുന്നവരെ കടിച്ചുകീറാൻ 5 നായകൾ; തൃശൂരിൽ ഭർത്താവ് ഭാര്യയുടെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി

ചാലക്കുടി മേലൂർപോലാനിയിൽ യുവതി ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെ കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. പോലായി കാട്ടുവിള പുത്തൻവീട്ടിൽ പ്രതീഷിന്റെ ഭാര്യ ലിജയാണ് കഴിഞ്ഞ ദിവസം മരിച്ചത്....