News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

മത്തി വിലക്ക് തീപിടിച്ചു;കിലോ 380 രൂപ, അയല 350, ചെമ്മീന്‍ 950… പെടക്കാത്ത മീനുകൾക്ക് പെടപെടക്കണ വില; പെടക്കണ മീനുകൾ കിട്ടാനുമില്ല

പാലക്കാട്: കടുത്ത വേനലില്‍ അറബിക്കടല്‍ തിളച്ചുമറിഞ്ഞതോടെ കേരളതീരങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞു. ഡാമുകളിലും ജലാശയങ്ങളിലും മത്സ്യ ഉത്പാദനം വലിയതോതില്‍ കുറഞ്ഞതോടെ വിപണിയില്‍ മത്തി ഉള്‍പ്പെടെ മീനുകള്‍ക്ക് പൊള്ളു വിലയാണ്. ഇന്നലെ മത്തിക്ക് കിലോ 380 രൂപയായിരുന്നു വില, അയല 350, ചെമ്മീന്‍ 950 എന്നിങ്ങനെപോകുന്നു പെടപെടക്കണ വില. മത്സ്യങ്ങള്‍ ഇപ്പോള്‍ എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. കടല്‍ മത്സ്യങ്ങളുടെ വരവു കുറഞ്ഞതും മീന്‍ വില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. പുഴകളിലും തോടുകളിലും നിന്നു മീന്‍ പിടിച്ചു ജീവിക്കുന്ന ആദിവാസികള്‍ക്കും […]

May 11, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]