Tag: Chai Point

ആവി പറക്കും ടീക്കടെയ്…ദിവസേന വിൽക്കുന്നത് 9 ലക്ഷം ചായകൾ; തെരുവിൽ ചൂടൻ ചായ വിറ്റ് വളർന്ന സ്ഥാപനം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു

ചൂടൻ ചായ വിറ്റ് വളർന്ന 'ചായ് പോയിന്റ്' ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബംഗളുരു ആസ്ഥാനമായ കമ്പനി അടുത്ത വർഷം ഐപിഒയുമായി രംഗത്തെത്തുമെന്ന് സഹസ്ഥാപകനായ...