Tag: Ceiling collapsed

സെക്രട്ടേറിയറ്റിലെ സീലിങ് പൊളിഞ്ഞ് വീണു; അഡീഷണല്‍ സെക്രട്ടറിയുടെ തലയ്ക്ക് പരിക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സീലിങ് പൊളിഞ്ഞു വീണ് അപകടം. അഡീഷണല്‍ സെക്രട്ടറി അജി ഫിലിപ്പിന് പരിക്കേറ്റു. ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലിങാണ് തകര്‍ന്നു വീണത്.(Ceiling in...