രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 92കാരൻ പിടിയിൽ. അയൽവാസിയായ നവാൽശങ്കർ ദേശായി ആണ് അറസ്റ്റിലായത്. ഇയാൾ ഉപദ്രവിച്ചുവെന്ന് 4 വയസുകാരി അമ്മയോട് പറഞ്ഞു. പിന്നീട് വിശദമായി കാര്യങ്ങൾ തിരക്കിയതോടെയാണ് ലൈംഗിക അതിക്രമം നടന്നെന്ന് മനസിലായത്. മകളെ ഉപദ്രവിക്കുന്ന സിസിടിവി തെളിവുകൾ അടക്കമെടുത്ത് അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. English summary : A four -year -old girl who was molested by her […]
കണ്ണൂർ: എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് ആരോപിക്കുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എഡിഎം ഓഫീസിൽ നിന്ന് തൻ്റെ ക്വാർട്ടേർസിലേക്ക് നടന്നുപോകുമ്പോൾ പിന്തുടർന്ന് വന്ന സ്കൂട്ടർ യാത്രികൻ എഡിഎമ്മിൻ്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തിൽ പോകുന്നതാണ് ദൃശ്യം. എഡിഎമ്മിനെ പിന്തുടർന്ന സ്കൂട്ടർ യാത്രികൻ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബർ ആറ് അവധി ദിവസമായിരുന്നു. കണ്ണൂർ പള്ളിക്കുന്നിൽ കെഎംഎം വിമൻസ് കോളേജിന് സമീപത്തെ ക്വാർട്ടേർസിലേക്ക് എഡിഎം നടന്നുപോകുമ്പോഴാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital