Tag: CBSE and ICSE

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കുട്ടികൾക്ക് പ്ളസ് വണ്ണി​ൽ സ്റ്റേറ്റ് സി​ലബസ് വേണ്ട; ഹയർ സെക്കൻഡറി ബാച്ചുകൾ നഷ്ടമാകുന്നു

കൊച്ചി: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കുട്ടികൾ പ്ളസ് വണ്ണി​ൽ സ്റ്റേറ്റ് സി​ലബസി​ലേക്ക് മാറുന്ന പ്രവണതയിൽ അഞ്ചു വർഷത്തിനിടെ കുത്തനെ കുറഞ്ഞു. അഖി​ലേന്ത്യാ പരീക്ഷകളിൽ സ്റ്റേറ്റ് സിലബസുകാർ പിന്തള്ളപ്പെടുന്നതാണ് ഇതിനു...