web analytics

Tag: CBI Verdict Kerala

ആലുവയെ വിറപ്പിച്ച ആ ചോരമരവിപ്പിക്കുന്ന രാത്രിക്ക് 25 വയസ്സ്: ഒരു വംശത്തെ മുഴുവൻ ഇല്ലാതാക്കിയ മാഞ്ഞൂരാൻ കൂട്ടക്കൊലയുടെ നടുക്കുന്ന ഓർമ്മകൾ

കൊച്ചി: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഏടുകളിലൊന്നായ ആലുവ മാഞ്ഞൂരാൻ കൂട്ടക്കൊലപാതകത്തിന് നാളെ കാൽനൂറ്റാണ്ട് തികയുന്നു. 2001 ജനുവരി 6-ന് സബ് ജയിൽ റോഡിലെ...