Tag: case-against-mobile-technician

യുവാവിന്റെ ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തിനൽകി; മൊബൈൽ ടെക്നീഷ്യനെതിരെ കേസ്; ലീക്കായത് പെൺ സുഹൃത്തുമായുള്ള ചാറ്റുകളും കോൾ റെക്കോർഡും

പത്തനംതിട്ട: യുവാവിന്റെ ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തിനൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദിനെതിരെയാണ് പോലീസ് കേസെടുത്തത്. കേടുപാടുകൾ തീർക്കാൻ കൊടുത്ത ഫോണിലെ...