Tag: CARSHOWROOM

കോട്ടയത്ത് കാർ സർവീസ് സെന്ററിൽ തീപിടിത്തം; കത്തിനശിച്ചത് ആറ് കാറുകൾ

കോട്ടയം: ഏറ്റുമാനൂർ നൂറ്റിയൊന്ന് കവലയിൽ കാർ സർവീസ് സെന്ററിൽ തീപിടിത്തം. ആറു കാറുകൾ കത്തിനശിച്ചു. സ്വകാര്യ കാർ ഷോറൂമിലാണ് രാത്രി ഒമ്പതു മണിയോടെ തീപിടിത്തമുണ്ടായത്. ജീവനക്കാരൊന്നും ഉണ്ടാകാതിരുന്നതിനാൽ...