Tag: CARFIRE

ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു; പുക ഉയരുന്നത് കണ്ട ഉടനെ പുറത്തിറങ്ങിയത് രക്ഷയായി; വാഹനം പൂർണമായും കത്തി നശിച്ചു

കൊല്ലം: രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. മരുത്തടി കന്നിമേൽ ചേരി സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. A car caught fire പ്രദീപ് കുമാറും...