Tag: car workshop

കൊച്ചിയിൽ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍തീപ്പിടിത്തം; കത്തിനശിച്ചത് പന്ത്രണ്ട് കാറുകള്‍

കൊച്ചി: കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍തീപ്പിടിത്തം. നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പുത്തന്‍കുരിശ് മാനന്തടത്ത് കാര്‍ വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന്...