Tag: car attack

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; ബെംഗളൂരുവിൽ മലയാളി കുടുംബത്തിനു നേരെ ആക്രമണം, മൂന്നു വയസ്സുകാരിയടക്കമുള്ളവർക്ക് പരിക്ക്

ബെംഗളൂരു: സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാറിൽ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം. വെള്ളിയാഴ്ച രാവിലെ സർജാപുര റോഡിലെ സെന്റ് പാട്രിക്സ് അക്കാദമിക്ക് സമീപത്തു...