Tag: car accident in America

അമേരിക്കയിൽ കാർ അപകടം; ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം; രണ്ടു പേർക്ക് പരുക്ക്

ന്യൂയോർക്ക്: അമേരിക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. അന്ധ്രാപ്രദേശ് സ്വദേശി നാഗ ശ്രീ വന്ദന പരിമള (26) യാണ് മരിച്ചത്. കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു....