web analytics

Tag: car

കോട്ടയത്ത് വാൻ കാറുമായി കൂട്ടിയിടിച്ചു; 26 പേർക്ക് പരിക്ക്

കോട്ടയത്ത് വാൻ കാറുമായി കൂട്ടിയിടിച്ചു; 26 പേർക്ക് പരിക്ക് കോട്ടയം: വിനോദസഞ്ചാരികളുമായി യാത്ര ചെയ്ത വാൻ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. കാറിലെയും വാനിലെയും യാത്രക്കാരുൾപ്പെടെ 26 പേർക്ക്...

കാറിൽ മാലിന്യം കൊണ്ടുവന്ന് ദേശീയപാതയിൽ തള്ളിയ യുവാവ് പിടിയിൽ; ₹25,000 പിഴ ചുമത്തി

കാറിൽ മാലിന്യം കൊണ്ടുവന്ന് ദേശീയപാതയിൽ തള്ളിയ യുവാവ് പിടിയിൽ; ₹25,000 പിഴ ചുമത്തി കാസർകോട്: മാലിന്യം കാറിൽ കെട്ടിവച്ച് ദേശീയപാതയുടെ തീരത്ത് വലിച്ചെറിഞ്ഞ യുവാവിന് ₹25,000...

തൊടുപുഴയില്‍ കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

തൊടുപുഴയില്‍ കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു ഇടുക്കി: തൊടുപുഴക്ക് സമീപം തൊടുപുഴ–പുളിയൻമല സംസ്ഥാന പാതയിലെ ശങ്കരപ്പിള്ളിയിൽ നിയന്ത്രണം വിട്ട ഒരു കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ്...

പെൺകുട്ടി കിടപ്പു മുറിയിൽ തൂങ്ങി; ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കാർ അപകടത്തിൽ മരണം, അമ്മയ്ക്കും സഹോദരനും പരുക്ക്.

പെൺകുട്ടി കിടപ്പു മുറിയിൽ തൂങ്ങി; ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കാർ അപകടത്തിൽ മരണം, അമ്മയ്ക്കും സഹോദരനും പരുക്ക്. കാസർകോട് :  കുറ്റിക്കോൽ ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ...

രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കി ഇന്നോവ കാർ; സംഭവം മൂവാറ്റുപുഴയിൽ

കൊച്ചി: രോഗിയുമായി പോകുന്നതിനിടെ ആംബുലൻസിന്റെ വഴിമുടക്കി കാർ. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. അടിയന്തര ഡയാലിസിസിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് പോയ ആംബുൻസിനെയാണ് മുന്നിൽ പോയിരുന്ന കാർ...

പുല്ലുവഴിയിൽ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി; യുവാവിന് പരുക്ക്

പെരുമ്പാവൂർ: അമിത വേ​ഗതയിലെത്തിയ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി. പുല്ലുവഴി വില്ലേജ് ഓഫീസ് ജം​ഗ്ഷനിൽ ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ കടയുടെ...

13കാരൻ കാറോടിക്കുന്ന റീൽസ് വൈറൽ; പിതാവിനെതിരെ കേസ്

കോഴിക്കോട്: 13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് കേസെടുത്തത്. കാര്‍ കോഴിക്കോട് വളയം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടി വാഹനം...

കൊച്ചിയിൽ അതിരുവിട്ട പുതുവത്സരാഘോഷം; ആഢംബര കാറുകളിൽ അഭ്യാസപ്രകടനവുമായി യുവതി- യുവാക്കൾ, അന്വേഷണം ആരംഭിച്ച് എംവിഡി

കൊച്ചി: മൂന്നു ആഢംബര കാറുകളിലായി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ യുവതി യുവാക്കളെ തിരഞ്ഞ് മോട്ടോർ വാഹനവകുപ്പ്. കൊച്ചിയിൽ പുതുവര്‍ഷരാത്രിയിലാണ് സംഭവം. മറൈൻ ഡ്രൈവിനു സമീപമാണ്...

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു

പത്തനംതിട്ട: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. പത്തനംതിട്ട ജില്ലയിലെ പുല്ലാടാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്ന റാന്നി സ്വദേശി വി.ജി രാജനാണ് മരിച്ചത്.(Accident...

നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് അറസ്റ്റിൽ

കൊട്ടാരക്കര: പ്രശസ്ത നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി കറങ്ങി നടന്ന് റബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം...

കൊച്ചിയിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞ് അപകടം

കൊച്ചി: ഓടിക്കൊണ്ടിരിക്കെ കണ്ടെയ്നർ കാറിന് മുകളിലേക്ക് വീണ് അപകടം. ചേരാനല്ലൂർ റോഡിൽ കുന്നുംപുറം സിഗ്നലിന് സമീപമാണ് അപകടം നടന്നത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.(container overturned on...

നിയമം ലംഘിച്ചത് മോട്ടോർ സൈക്കിൾ; പിഴ അടക്കാൻ നോട്ടീസ് വന്നത് കാറിന്; പി​ഴ​യ​ടച്ചിട്ട് ടെസ്റ്റ് നടത്താമെന്ന് മോട്ടോർ വാഹന വകുപ്പ്; പുലിവാല് പിടിച്ച് യുവാവ്

പ​ട്ടാ​മ്പി: പൊ​ലീ​സ് കാമറ പി​ഴ​യി​ട്ട​തി​ൽ പു​ലി​വാ​ല് പി​ടി​ച്ച് യുവാവ്. കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തു​കൂ​ടി നി​യ​മം ലം​ഘി​ച്ച് സ​ഞ്ച​രി​ച്ചെ​ന്ന് കാ​ണി​ച്ച് പിഴ അടക്കാൻ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ട് വ​ർ​ഷം ഒ​ന്ന്...