വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തി കാനഡ. ഉയർന്ന വൈദഗ്ദ്ധ്യമുള്ള ഐ ടി പോലെയുള്ള പ്രൊഫഷണലുകൾക്ക് കാനഡയിൽ പ്രവർത്തിക്കാൻ ഇതോടെ അവസരമൊരുങ്ങുമെന്നാണ് കരുതുന്നത്. യു.എസ് H-1B വിസയുള്ളവർക്കാണ് അവസരങ്ങൾ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. (Relaxation in Canadian work permit has been announced, great opportunities for Indians) അമേരിക്കയിലെഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് യു.എസ് എച്ച്1-ബി വിസ ഉടമകൾക്കുള്ള വർക്ക് പെർമിറ്റ് നിയമങ്ങളിലെ ഇളവ് ഗുണം ചെയ്യും. ടെക് രംഗത്ത് അമേരിക്കയിലെ ഇന്ത്യക്കാർ ഏറെ മുന്നിലാണ്. […]
© Copyright News4media 2024. Designed and Developed by Horizon Digital