Tag: Canada

മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിഞ്ഞു; അപകടം കാനഡയിൽ; നിരവധി പേർക്ക് പരുക്ക്

ടോറോന്‍റോ: കാനഡയിലെ ടൊറോന്‍റോയിൽ ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് റൺവേയിൽ അപകടത്തിൽപ്പെട്ടത്. മഞ്ഞുമൂടിയ റൺവേയിൽ...

പഠിക്കാനായി പറക്കാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; കടുംവെട്ട് വെട്ടി കാനഡ; വിദ്യാർഥികൾക്ക് ഈ വര്‍ഷം ആകെ 4,37,000 പെർമിറ്റുകൾ മാത്രം; വേറെയുമുണ്ട് പ്രശ്നങ്ങൾ

തുർച്ചയായ രണ്ടാം വർഷവും വിദേശ വിദ്യാർഥികളുടെ സ്റ്റുഡന്‍റ് പെര്‍മിറ്റ്‌ പെട്ടികുറച്ച് കാനഡ.  രാജ്യത്ത് റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വിലക്കയറ്റം...

അമേരിക്കയിലേക്ക് കടന്നെന്ന് സംശയം; ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ “നോ-ഷോ” പട്ടികയിൽ ഉൾപ്പെടുത്തി കാനഡ

കാനഡയിൽ സ്റ്റുഡൻ്റ് വീസയിൽ എത്തിയ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ "നോ-ഷോ" പട്ടികയിൽ ഉൾപ്പെടുത്തി. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് ഇത്തരത്തിലൊരു റിപ്പോർട്ട് പുറത്തുവിട്ടത്.2024 മാർച്ച്,...

നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കാനഡ വഴി യുഎസിലേക്ക്; ഇന്ത്യക്കാരെ അയക്കുന്നത് ഭാവേഷ് പട്ടേൽ; കൂട്ടിന് കനേഡിയൻ കോളജുകളും; അന്വേഷണം ​ഗുജറാത്തിൽ

വിദ്യാഭ്യാസ വിസ വഴി അമേരിക്കയിലേക്ക് ഇന്ത്യക്കാരെ കടത്തുന്ന കേസിൽ ഗുജറാത്ത് ആസ്ഥാനമായുള്ള കനേഡിയൻ കോളജുകളുടെയും നിരവധി ഇന്ത്യൻ സ്ഥാപനങ്ങളുടെയും പങ്ക് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നു....

കോലഞ്ചേരി സ്വദേശി കാനഡയിൽ അന്തരിച്ചു; സംസ്ക്കാരം പിന്നീട്

എഡ്മൻ്റൺ: കോലഞ്ചേരി പെരിങ്ങോൾ കരയിൽ മാരെക്കാട്ട് പരേതരായ ജേക്കബ് കുര്യൻ്റെയും അന്നമ്മ കുര്യൻ്റെയും മകൻ ദീപു കുര്യൻ (48) കാനഡയിൽ അന്തരിച്ചു. ഫിസിക്കൽ തെറാപ്പിസ്റ്റായി ജോലി...

കാനഡയിൽ 22 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ റൂംമേറ്റ് കുത്തിക്കൊലപ്പെടുത്തി; ഹണ്ടർ പിടിയിൽ

സർനിയ: കാനഡയിൽ 22 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ റൂംമേറ്റ് കുത്തിക്കൊന്നു. ഒൻ്റാറിയോയിൽ സർനിയയിലെ ക്യൂൻ സ്ട്രീറ്റിലാണ് സംഭവം. അടുക്കളയിൽ വെച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ലാംബ്ടൺ...

പ്രസവിക്കാനായി കാനഡയിലേക്ക് വരണ്ട; ‘ബർത്ത് ടൂറിസം’ നിയന്ത്രിക്കണമെന്ന് കനേഡിയൻസ്

ടൊറന്റോ: നയതന്ത്രം മോശമായ രീതിയിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെങ്കിലൂം ഇന്ത്യാക്കാർക്ക് കാനഡയോടുള്ള പ്രിയം ഒട്ടും കുറയുന്നില്ല. ഇതിനകം വൈറലായ ഒരു വീഡിയോയിൽ, കനേഡിയൻ ബർത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലും ഗർഭിണികളായ...

ആക്രമണം നടത്തിയത് ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജർ; കാനഡയിൽ ഹിന്ദുമഹാസഭാ മന്ദിറിൽ എത്തിയവർക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു

ഒട്ടാവ:കാനഡയിൽ ക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻ വാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്‌ടണിലെ ഹിന്ദു മഹാസഭ മന്ദിറില്‍ അതിക്രമിച്ച് കയറിയാണ് സംഘം ആക്രമണം നടത്തിയത്. ഖലിസ്ഥാൻ പതാകകളുമായെത്തിയായിരുന്നു ആക്രമണം ഖാലിസ്ഥാൻ...

അടുപ്പിലേക്ക് എടുത്തെറിഞ്ഞതായിരിക്കും; അടുപ്പ് പൂട്ട‌ണമെങ്കിൽ എല്ലാ ശക്തിയും ഉപയോഗിച്ച് ലാച്ച് തള്ളണം; കാനഡയിൽ ഇന്ത്യന്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ

ഒട്ടാവ: കാനഡ ഹാലിഫാക്‌സ് നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ഇന്ത്യന്‍ സിക്ക് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. Sikh woman was found...

കാനഡയിൽ വാഹനാപകടം; നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; ടെസ്‌ല കാർ ഡിവൈഡറിൽ തട്ടി കത്തിയമരുകയായിരുന്നു

കാനഡയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ ഡിവൈഡറിൽ ഇടിക്കുകയും തൊട്ടുപിന്നാലെ ബാറ്ററിയിൽ നിന്ന് തീപ്പടർന്ന് വാഹനം കത്തിയമരുകയുമായിരുന്നു. ഇവരുടെ...

ഇന്ത്യക്കാർ കാനഡ വിടണം; കനേഡിയൻ വനിത ഇന്ത്യൻ വംശജനെ വംശീയ പരാമർശങ്ങളോടെ അധിക്ഷേപിക്കുന്നതിൻ്റെ വീഡിയോ കാണാം

കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ, കനേഡിയൻ വനിത ഇന്ത്യൻ വംശജനെ വംശീയ പരാമർശങ്ങളോടെ അധിക്ഷേപിക്കുന്ന വീഡിയോ വൈറലാകുന്നു. കാനഡയിൽ ഇന്ത്യക്കാർക്ക് എതിരെ വർധിച്ചു വരുന്ന അസഹിഷ്ണുതയിൽ...

കാനഡ അപ്രഖ്യാപിത സ്വദേശിവത്കരണത്തിലേക്ക്…. ഇന്ത്യൻ വിദ്യാർഥികൾ പെരുവഴിയാകുമോ ??

കുടിയേറ്റത്തിന്റ തോത് വർധിച്ചതോടെ വിസാ നിയമങ്ങൾ കർശനമാക്കിയ കാനഡ നിലവിൽ ഒരു പടികൂടി കടന്നതായി റിപ്പോർട്ട്. തൊഴിൽ തേടിപ്പോകുന്നവർ കനേഡിയൻ പൗരനാണോ എന്ന ചോദ്യവും വിവിധയിടങ്ങളിൽ...