Tag: Cabbage

സന്ധിവേദനകൾക്ക് ഒരുഗ്രൻ മരുന്ന്; ഇതൊരെണ്ണം മാത്രം മതി, വേദന പമ്പ കടക്കും!

സന്ധിവേദനകൊണ്ട് ബുദ്ധിമുട്ടുന്നവർ ചുരുക്കമല്ല. ചെറുപ്പക്കാരെയും പ്രായമായവരെയും ഒരു പോലെ സന്ധിവേദന അലട്ടാറുണ്ട്. പല തരത്തിലുള്ള ഒറ്റമൂലികളും മരുന്നുകളും പരീക്ഷിച്ച് മടുത്തവരാണ് പലരും. എന്നാൽ നമ്മുടെയൊക്കെ അടുക്കളയിൽ...