Tag: c P John

ഇ​വ​ർ രാ​ഷ്ട്രീ​യ​ത്തി​ന് അ​പ​മാ​ന​മാ​ണ്, സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ തെ​റി​പ്പ​ട​ക​ളെ പി​രി​ച്ചു​വി​ടാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​യാ​റാ​ക​ണം; അ​നി​ൽ ആ​ന്‍റ​ണി​യെ​പ്പോ​ലു​ള്ള​വ​രെ ചു​മ​ക്കു​ന്ന ബി.​ജെ.​പി വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രുമെന്ന് സി.​പി. ജോ​ൺ

കൊ​ച്ചി: ഇ​വ​ർ രാ​ഷ്ട്രീ​യ​ത്തി​ന് അ​പ​മാ​ന​മാ​ണ്, സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ തെ​റി​പ്പ​ട​ക​ളെ പി​രി​ച്ചു​വി​ടാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് സി.​എം.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി സി.​പി. ജോ​ൺ. ഷൈ​ല​ജ ടീ​ച്ച​ർ​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണ​മെ​ന്ന് വി​ല​പി​ക്കു​ന്ന...