News4media TOP NEWS
യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു

News

News4media

എന്തിനും സജ്ജം, C-295 ഇനി വ്യോമസേനയ്ക്ക് സ്വന്തം; രണ്ടാമത്തെ വിമാനം കൈമാറി; മണിക്കൂറിൽ 480 കിലോമീറ്റർ വേ​ഗത്തിൽ പറക്കും; അതും 30,000 അടി വരെ ഉയരത്തിൽ പറക്കാനാകും; ഇന്ത്യൻ വ്യോമസേന സ്വന്തമാക്കിയ സി 295 വിമാനത്തിന്റെ പ്രത്യേകതകൾ അറിയാം

മാഡ്രിഡ്: യൂറോപ്യൻ വിമാനനിർമാതാക്കളായ എയർബസിൽനിന്നുള്ള രണ്ടാമത്തെ സി-295 സൈനിക യാത്രാവിമാനം ഇന്ത്യയ്ക്ക് കൈമാറി. വ്യോമസേന നിലവിൽ ഉപയോഗിക്കുന്ന പഴക്കംചെന്ന അവ്റോ-748 വിമാനങ്ങൾക്കു പകരമായാണ് സി- 295 ട്രാൻസ്പോർട്ട് വിമാനങ്ങൾ വാങ്ങുന്നത്. 5-10 ടൺ ഭാരം വരെ വഹിക്കാൻ സി-295 ട്രാൻസ്പോർട്ട് വിമാനത്തിന് സാധിക്കും. 70 പട്ടാളക്കാർക്ക് വരെ ഇതിൽ യാത്ര ചെയ്യാനാകും. നിലവിൽ വ്യോമസേനയുടെ ഭാഗമായ വിമാനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത തന്ത്രപ്രധാന മേഖലയിലേക്ക് സൈനികരെയും മറ്റും കൊണ്ടെത്തിക്കാൻ സഹായിക്കുന്നവയാണിത്. സി-295 ന് പാരാ ഡ്രോപ്പിംഗിനായി പിൻഭാഗത്ത് റാമ്പ് […]

May 7, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]