Tag: byelection

ഉപതെരഞ്ഞെടുപ്പ്; നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ച് കേരള സര്‍വകലാശാല

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്ന് നാളെ (2024 നവംബര്‍ 13) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വെച്ച് കേരള സര്‍വകലാശാല. തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകള്‍...

ചേലക്കരയിൽ പത്രിക സമർപ്പണം ഇന്ന്; പാലക്കാട് കൃഷ്ണകുമാറും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പത്രിക സമര്‍പ്പിക്കും

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് പത്രിക...

ഉപതെരഞ്ഞെടുപ്പ്: അടിപതറി ബിജെപി; തിളങ്ങി ഇന്ത്യ മുന്നണി; രണ്ടിടത്ത് മാത്രം ബിജെപി; ബിഹാറില്‍ സ്വതന്ത്രന് വിജയം

ന്യഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന് തിളക്കമാർന്ന വിജയം. ഹിമാചൽ പ്രദേശിൽ ഡെഹ്റയിൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവിന്റെ...

രാഹുൽ പാലക്കാട്ടേക്ക്, ചേലക്കരയിൽ പരി​ഗണന രമ്യാ ഹരിദാസിന്; സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി കോൺഗ്രസ്

ഉപതെരഞ്ഞെടുപ്പിനായുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. സ്ഥാനാർത്ഥികളായി പലരുടെയും പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ആദ്യഘട്ടത്തിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കേട്ടുവന്ന പേര് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ...

വയനാട്ടിൽ ആര്? പ്രിയങ്ക വരുമോ…അതോ മുരളീധരനോ..ചർച്ചകൾ സജീവമാക്കി കോൺഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. സിറ്റിങ് എംഎൽഎമാർ ലോക്സഭയിലേക്ക് വിജയിച്ചതോടെ പാലക്കാടും ആലത്തൂരും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. (K Muraleedharan...