web analytics

Tag: butterflies

ദേശാടന പക്ഷികളേക്കാൾ മനോഹരമാണ് ഈ പൂമ്പാറ്റകളുടെ ജീവിതം; പൂക്കളിലെ തേനുണ്ണാൻ യൂറോപ്പിൽ നിന്നും ആഫ്രിക്കയിലേക്ക് പറക്കുന്ന ചിത്രശലഭ കൂട്ടം; തിരിച്ചെത്തുമ്പോഴേക്കും തലമുറകൾ പലത് മാറും…

ചിത്രശലഭങ്ങൾക്ക് സമുദ്രം താണ്ടി പറക്കാൻ സാധിക്കുമോ? ഗവേഷകരെ പോലും വിസ്മയിപ്പിച്ചുകൊണ്ട് ചിത്രശലഭങ്ങളുടെ ഏറ്റവും വലിയ കുടിയേറ്റം നടക്കുന്നത്. യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലേക്കും അവിടെ നിന്ന് തിരിച്ചും...