Tag: bullett

പരിശോധനയ്ക്കായി വിദഗ്ദ്ധർ എത്തിയില്ല; തുറവൂരിലെ വീട്ടുവളപ്പിൽനിന്നു കിട്ടിയ 128 വെടിയുണ്ടകൾ പൊലീസ് കോടതിക്കു കൈമാറി

ആലപ്പുഴ: തുറവൂരിലെ വീട്ടുവളപ്പിൽനിന്നു കിട്ടിയ 128 വെടിയുണ്ടകൾ പൊലീസ് കോടതിക്കു കൈമാറി. പരിശോധനയ്ക്കായി വിദഗ്ദ്ധർ എത്താത്തതിനാലാണ് ഉണ്ടകൾ കോടതിയിലേക്ക് മാറ്റിയത്. കുത്തിയതോട് എസ്‌ഐ. എൽദോസ് കുര്യാക്കോസിന്റെ...