Tag: buffalo

കയറിൽ കുരുങ്ങിയ പോത്തിനെ രക്ഷിക്കുന്നതിനിടെ സി.പി.എം ലോക്കൽ സെക്രട്ടറിക്ക് കുത്തേറ്റു

തൃശൂർ: തൃശൂരിൽ സിപിഎം നേതാവിനെ പോത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. ചാവക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി പിഎസ് അശോകനാണ് പോത്തിൻ്റെ കുത്തേറ്റത്. ഇന്ന് രാവിലെ അയൽവാസിയുടെ പോത്ത് കയറിൽ കുരുങ്ങിയപ്പോൾ...

ആയിരം കിലോ ഭാരമുള്ള ആന പോലുള്ള പോത്തിന് വെറും മുന്നൂറ് രൂപ; സ്വന്തമാക്കിയത് ചായക്കടത്തൊഴിലാളി

തഴവ: ആയിരം കിലോ ഭാരമുള്ള ഒരു പോത്തിന് എന്ത് വിലവരുമെന്ന് ഓച്ചിറയിലെ ചായക്കടത്തൊഴിലാളി നുജുമുദ്ദീനോട് ചോദിച്ചാൽ വെറും മുന്നൂറ് രൂപയെന്ന് ഉത്തരം പറയും. വെറുതെയങ്ങ് പറയുന്നതല്ല,...

അതൊരു ഒന്നൊന്നര വരവായിരുന്നു; ​ഗേറ്റ് അടക്കം എല്ലാം ഇടിച്ചു നിരത്തി; വീട്ടിൽ സ്ഥിരതാമസവുമാക്കി; ഇപ്പോൾ ഇതിനെ പേടിച്ചിട്ട് പുറത്തിറങ്ങാനുമാകുന്നില്ല; ഈ കാലവാഹനം ഏറ്റെടുക്കാൻ ആരുമില്ലേ

കൊച്ചി: വി​ര​ണ്ടോ​ടി എത്തി വീ​ട്ടി​ലെ മു​ത​ലു​ക​ൾ ന​ശി​പ്പി​ച്ച പോ​ത്തി​ന് കാ​വ​ലി​രു​ന്ന് ന​ര​കി​ക്കു​ക​യാ​ണ് ഒ​രു കു​ടും​ബം. പള്ളുരുത്തി പെ​രു​മ്പ​ട​പ്പ് കോ​ണം സ​നാ​ത​ന റോ​ഡി​ൽ ചെ​ന്നാ​ട്ട് വീ​ട്ടി​ൽ ഫ്രാ​ൻ​സീ​സ്...

പോത്തിനോട് ഈ ചതി വേണ്ടായിരുന്നു; ഒരു തുള്ളി മദ്യം കിട്ടാത്ത ഈ നാട്ടിൽ എങ്ങനെ നിൽക്കും; ദിവസവും കുടിച്ചിരുന്നത് അഞ്ചു കുപ്പി ബിയർ; മദ്യമില്ലാത്ത സോനെപൂരിൽ എത്തിയ 2.50 കോടി രൂപ വിലയുള്ള...

പട്‌ന: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കന്നുകാലി മേളയായ സോനെപൂരിൽ എത്തിയ 2.50 കോടി രൂപ വിലയുള്ള പോത്ത് മദ്യം കിട്ടാതെ വിഷാദത്തിൽ. വാരണാസിയിൽ നിന്നാണ്...

രണ്ട് റോൾസ് റോയ്സ് കാറുകളുടേയും പത്ത് ബെൻസ് കാറുകളുടെ വില നൽകാമെന്ന് പറഞ്ഞിട്ടും പോത്തിനെ വിൽക്കാൻ തയ്യാറാവാതെ ​ഗിൽ; 250 ഗ്രാം ബദാം, 4 കിലോ മാതള നാരങ്ങ, 30 വാഴപ്പഴം, 5...

ചണ്ഡിഗഡ്: ആ പോത്തിനെ തരുമോ? രണ്ട് റോൾസ് റോയ്സ് കാറുകളുടേയും പത്ത് ബെൻസ് കാറുകളുടെ വില നൽകാം, ആരും കൊതിക്കുന്ന ഓഫർ വേണ്ടെന്ന് വെച്ചിരിക്കുകയാണ് ഗിൽ....

വാഹനം തടഞ്ഞ ശേഷം തട്ടിയെടുത്തത് 77 നാൽകാലികളെ; രണ്ടുപേർ പിടിയിൽ

പാലക്കാട്: വടക്കഞ്ചേരി ദേശീയ പാതയിൽ ലോറി തടഞ്ഞ് പോത്തുകളെ കവർന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീർ (31), ഷമീർ (35) എന്നിവരെയാണ്...

വിരണ്ടോടിയ പോത്ത് വീടിനുള്ളിൽക്കയറി വയോധികയെ കുത്തിപ്പരിക്കേൽപ്പിച്ചു; തെറിച്ചുവീണ മരുമക്കൾക്ക് തലക്ക് പരുക്കേറ്റു

കോഴിക്കോട്: മൊകവൂരിൽ വിരണ്ടോടിയ പോത്ത് വീടിനുള്ളിൽക്കയറി വയോധികയെ കുത്തിപ്പരിക്കേൽപ്പിച്ചു. നമ്പോൽചിറക്കൽ സ്വദേശി സതിക്കാണ് (75) ആക്രമണത്തിൽ പരിക്കേറ്റത്.In Mokavur, a buffalo entered the house...