Tag: #Buffalo

ഇടുക്കി കുമളിയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തിൻകൂട്ടം

കുമളിയിൽ ജനവാസ കേന്ദ്രത്തിന് സമീപം കാട്ടുപോത്തിൻകൂട്ടം ഇറങ്ങി. വണ്ടിപ്പെരിയാർ വില്ലേജ് ഓഫീസിന് സമീപമാണ് കുട്ടിയുൾപ്പെടെ കാടട്ടുപോത്തിൻകൂട്ടം നാട്ടിലിറങ്ങിയത്. ഏറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ പെരിയാർ ടൈഗർ...