Tag: budget

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള സമ്പൂർണ്ണ ബജറ്റാണ് ധനമന്ത്രി കെ...

വിഴിഞ്ഞം, വയനാട് പാക്കേജുകൾ പരിഗണിച്ചതേയില്ല…കേരളം ആവശ്യപ്പെട്ടതൊന്നും നൽകാതെ സമ്പൂർണമായി നിരാശപ്പെടുത്തിയ ബജറ്റ്

തിരുവനന്തപുരം: കേരളം ആവശ്യപ്പെട്ടതൊന്നും നൽകാതെ സമ്പൂർണമായി നിരാശപ്പെടുത്തിയ ബജറ്റാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. വിഴിഞ്ഞം, വയനാട് പാക്കേജുകൾ പരിഗണിച്ചതേയില്ല. വിഴിഞ്ഞത്തിന് 5000 കോടി, വയനാടിന് 2000...

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിക്കുന്ന ബജറ്റ്; വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് പിന്നാലെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന...

രാവിലെ സ്വർണം വാങ്ങിയവർ മണ്ടന്മാരായി; ഉച്ചയ്ക്ക് വില റെക്കോർഡ് ഇടിവിൽ

കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ കുത്തനെ ഇടിഞ്ഞ് സ്വർണ വില. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2200രൂപയാണ് കുറഞ്ഞത്. സ്വർണവില പവന് 51,960...

സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, സിൽവർ ലൈൻ, വിഴിഞ്ഞം,എയിംസ്…കേരളം ബജറ്റിൽ സ്വപ്നം കണ്ടതെല്ലാം പാഴായി; നിരാശയുടെ നിർമലാ ബജറ്റ്

തിരുവനന്തപുരം: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യബജറ്റിൽ അവഗണിക്കപ്പെട്ട് കേരളം. ബിഹാറിനും ആന്ധ്രപ്രദേശിനും വൻകിട പദ്ധതികൾ ലഭിച്ചപ്പോൾ കേരളത്തിന് അനുകൂല പദ്ധതികൾ ഒന്നും ലഭിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയിൽ...

നഗരങ്ങളിൽ ഒരു കോടി വീടുകൾ; മൂന്നു വർഷത്തിനുള്ളിൽ പദ്ധതിയുടെ 50 ശതമാനം പൂർത്തീകരിക്കും; 10 ലക്ഷം കോടി

പ്രധാൻമന്ത്രി ആവാസ് യോജന വൻ നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നഗരങ്ങൾ കേന്ദ്രീകരിച്ച് ഒരു കോടി ഭവനങ്ങൾ നിർമിക്കുമെന്നു ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ....

കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി; രണ്ടു വർഷത്തിനുള്ളിൽ ജൈവകൃഷി

ന്യൂഡൽഹി: പുതിയ മോദി സർക്കാരിന്റെ 2024 ലെ ആദ്യ ബജറ്റിൽ കർഷകർക്ക് വലിയ പ്രഖ്യാപനങ്ങൾ. കൃഷി ഗവേഷണത്തിന് സാമ്പത്തീക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക മേഖലക്ക് 1.52...

പ്രത്യുപകാരം തന്നെ; ബിഹാറിലെ റോഡ് പദ്ധതികൾക്കായി 26,000 കോടി; ആന്ധ്രയ്ക്ക് 15,000 കോടി

ന്യൂഡൽഹി: ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികൾ നൽകി മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ...

സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂട്ടി, 50,000 രൂപയിൽ നിന്ന് 75,000 രൂപയാക്കി; മാസ ശമ്പളക്കാരുടെ നികുതി ഭാരം കുറയും

മാസ ശമ്പളക്കാരുടെ നികുതി ഭാരം കുറയ്ക്കാൻ നടപടി. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയാക്കി ഉയർത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. ശമ്പള വരുമാനക്കാരയ വ്യക്തികൾക്ക് നികുതി...

ഓരോ വർഷവും ഒരു ലക്ഷം വിദ്യാർഥികൾക്ക് ഈ വൗച്ചർ; പലിശയിൽ മൂന്നു ശതമാനം വരെ ഇളവ്; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പത്തു ലക്ഷം രൂപ വരെ വായ്പ

ന്യൂഡൽഹി: രാജ്യത്തെ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പത്തു ലക്ഷം രൂപ വരെ വായ്പ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഓരോ വർഷവും ഒരു ലക്ഷം വിദ്യാർഥികൾക്ക്...

പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകും; ഗുണകരമാകുക 210 ലക്ഷം യുവാക്കൾക്ക്

ന്യൂഡൽഹി: പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന്...

സ്വർണം, കാൻസർ മരുന്ന്, മൊബൈൽ…വിലകുറയും; പ്ലാസ്റ്റിക് വില കൂടും

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. സ്വര്‍ണം, വെള്ളി വില കുറയും. സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ...