Tag: brutally beaten

കോഴിക്കോട് ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമർദനം

കോഴിക്കോട്: പയ്യോളിയിലാണ് ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമർദനമെറ്റത്. ഫുട്ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങവേ മറ്റൊരു സ്കൂളിലെ വിദ്യാർഥികൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ കർണപുടം...

സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിലടി; ഡ്രൈവർക്ക് ക്രൂര മർദനമേറ്റു, സംഭവം കൊച്ചിയിൽ

കൊച്ചി: സ്വകാര്യ ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. കൊച്ചി തൃപ്പൂണിത്തുറയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി...

തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍

തൃശൂര്‍: ഡയറി എഴുതിയില്ലെന്ന പേരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക...

ബോർഡിലെഴുതിയത് പകർത്തിയെഴുതാതെ കളിച്ചിരുന്നു; തൃശൂരിൽ യുകെജി വിദ്യാർഥിയ്ക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം, പ്രതി ഒളിവിലെന്ന് പോലീസ്

തൃശ്ശൂർ: യുകെജി വിദ്യാർഥിയെ ചൂരലുകൊണ്ട് ക്രൂരമായി മർദിച്ച് അധ്യാപിക. ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക്‌ പകർത്താതെ കളിച്ചിരുന്നു എന്നാരോപിച്ചാണ് മർദിച്ചത്. സംഭവത്തിൽ കുരിയച്ചിറ സെയ്ന്റ്ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ...

കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ചു; വൃദ്ധ ദമ്പതികള്‍ക്ക് അയല്‍വാസികളുടെ ക്രൂരമര്‍ദനം, മകനെ വെട്ടിപ്പരിക്കേൽപിച്ചു

മലപ്പുറം: വേങ്ങരയില്‍ വൃദ്ധ ദമ്പതികളെ ക്രൂരമായി മർദിച്ച് അയൽവാസികൾ. വേങ്ങര സ്വദേശികളായ അസൈന്‍ (70) ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഇരുവരും...

വീട്ടിൽ അതിക്രമിച്ച് കയറി ബഹളം വെച്ചെന്ന് ആരോപണം; അയൽവാസിയുടെ ക്രൂര മർദനമേറ്റ യുവാവ് മരിച്ചു

തൊടുപുഴ: അയല്‍വാസിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. ഇടുക്കി ഉപ്പുതുറയിലാണ് സംഭവം. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്.(A young man died after...

ഉത്തരം പറഞ്ഞില്ല; യുകെജി വിദ്യാർഥിയുടെ പുറത്ത് ചൂരൽ പ്രയോഗം നടത്തിയെന്ന് പരാതി; അധ്യാപിക അറസ്റ്റിൽ; സംഭവം കൊച്ചിയിൽ

കൊച്ചി: കൊച്ചിയിൽ മൂന്നുവയസുകാരന് ക്രൂര മർദനമേറ്റതായി പരാതി. കൊച്ചി മട്ടാഞ്ചേരിയിൽ യുകെജി വിദ്യാർത്ഥിയായ 3 വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട്...

മുഖത്തും കയ്യിലും കാലിലും അടിച്ചു, ചെവിയ്ക്ക് പരിക്ക്; ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദിച്ചെന്ന് പരാതി, നിഷേധിച്ച് സ്കൂൾ അധികൃതർ

ആലപ്പുഴ: ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചതായി പരാതി. കായംകുളം ചാരുംമൂട് സെൻ മേരീസ് സ്കൂളിലെ അധ്യാപികയ്ക്ക് എതിരെയാണ് പരാതി. മുഖത്തും, കൈയ്ക്കും കാലിനും...

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനം; യുവാവ് മരിച്ചു, പാസ്റ്റർക്കെതിരെ കേസ്

ഗുരുദാസ്പൂർ: ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ യുവാവ് മരിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം. കുടുംബത്തിന്റെ പരാതിയെ തുടർന്ന് പാസ്റ്റർ ജേക്കബ്, പ്രധാന സഹായിയായ ബൽജീത്...

പേന മോഷ്ടിച്ചെന്ന് ആരോപണം; മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനം, മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ടു

ബെംഗളൂരു: പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു. കർണാടകയിലെ റായ്ച്ചൂരിലാണ് സംഭവം. വിദ്യാർത്ഥിയെ വിറക് ഉപയോഗിച്ച് മർദിച്ചെന്നും മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ട്...

പെരുന്നാൾ സമ്മാനവുമായി മകളെ കാണാനെത്തി; യുവാവിന് ഭാര്യ വീട്ടുകാരുടെ ക്രൂരമർദനം

തൃശൂർ: ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം. ചേലക്കോട് സ്വദേശി സുലൈമാനാണ് മർദനമേറ്റത്. സുലൈമാന്റെ ഭാര്യ വീട്ടുകാരാണ് ആക്രമണം നടത്തിയത്. ഗുരുതരമായി...