web analytics

Tag: brush Scam

“ബ്രഷിംഗ് സ്കാം ” തട്ടിപ്പിന് പുതിയ മുഖം;ഓൺലൈനിൽ ഓർഡർ ചെയ്യാത്ത സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് പണം തട്ടും; തലസ്ഥാനത്ത് തട്ടിപ്പിനിരയായത് നിരവധി പേർ; ജാഗ്രതയോടെ കേരള പോലീസ്

തിരുവനന്തപുരം: ഓൺലൈനിൽ ഓർഡർ ചെയ്യാത്ത സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളുടെ ഉപഭോക്താക്കളടക്കം തലസ്ഥാനത്ത് തട്ടിപ്പിനിരയായി. ഡാർക്ക് വെബ് പോലുള്ള...