News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

ബ്രിട്ടനിൽ നഴ്സായ മലയാളി യുവതി അന്തരിച്ചു; മരണം കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവെ

ലണ്ടൻ: ബ്രിട്ടനിൽ നഴ്സായ മലയാളി യുവതി അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമല നെറ്റോ (37) ആണ് മരിച്ചത്. കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. സ്‌റ്റോക്ക്പോർട്ട് സ്‌റ്റെപ്പിങ് ഹിൽ ഹോസ്പിറ്റലിൽ നഴ്സായിരുന്നു നിർമല. കാൻസർ ബാധിച്ചതിന് പിന്നാലെ കീമോ തെറാപ്പിയുൾപ്പടെയുള്ള ചികിത്സകൾക്ക് വിധേയയായിരുന്നു യുവതി. പെട്ടെന്ന് ആരോഗ്യനില വഷളായി ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മരണം സംഭവിച്ചത്. 2017 ലാണ് നിർമല ബ്രിട്ടനിലെത്തിയത്. സ്‌റ്റോക്ക്പോർട്ട് സ്‌റ്റെപ്പിങ് ഹിൽ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. തുടർന്ന് […]

November 12, 2024
News4media

ബ്രിട്ടനിൽ മരിച്ചത് പെരുമ്പാവൂർ സ്വദേശികളായ ദമ്പതികളുടെ പത്തു മാസം മാത്രം പ്രായമുള്ള കുഞ്ഞ്; അഥീനയുടെ മരണവാർത്തയിൽ വിതുമ്പി ഐമുറി നിവാസികൾ

ലിങ്കൺഷെയർ: ബ്രിട്ടനിൽ മലയാളി ദമ്പതികളുടെ പത്തുമാസം പ്രായമുള്ള മകൾ പനി ബാധിച്ച് മരിച്ചു.  പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്റെയും അനിതയുടെയും മകളായ അഥീനയാണ് ചികിത്സയിലിരിക്കെ മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു കുഞ്ഞ്.  പെരുമ്പാവൂർ ഐമുറി മാവിൻ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോർജ്. ലിങ്കൺഷെയറിലെ പീറ്റർബറോയ്ക്ക് സമീപം സ്പാൾഡിങിലാണ് കുടുംബം താമസിക്കുന്നത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതോടെ കുഞ്ഞിനെ ആദ്യം പീറ്റർബറോ എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  പിന്നീട് വിദഗ്ധ […]

November 10, 2024
News4media

യു.എസും ബ്രിട്ടനും ചേർന്ന് കൈവശം വെച്ചിരിക്കുന്ന രഹസ്യദ്വീപ്; ഡീഗോ ഗാർഷ്യയിൽ എന്ത്….?

ചാഗോസ് ദ്വീപുസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഡീഗോ ഗാർഷ്യ പുറമെ നിന്നുള്ളവർക്കും മാധ്യമ പ്രവർത്തകർക്കും പോലും പ്രവേശനമില്ലാത്ത ദ്വീപിൽ നിയമ പോരാട്ടങ്ങളുടെ ഫലമായി ബ്രിട്ടീഷ് മാധ്യമ പ്രവർത്തകന് പ്രവേശിക്കാനായി. A secret island held by the US and Britain; What about Diego Garcia അയാളുടെ കണ്ടെത്തലുകളും ഡീഗോ ഗാർഷ്യയുടെ ദുരൂഹതകൾ പുറത്തു കൊണ്ടുവരാൻ പര്യാപ്തമായില്ല. അമേരിക്കയും ബ്രിട്ടനും ചേർന്ന് കൈവശം വെച്ചിരിക്കുന്ന ദ്വീപു സമുഹത്തിന്റെ പ്രദേശത്തേക്ക് ദ്വീപിനെ സംരക്ഷിക്കുന്ന സേനകൾ ആരേയും അടുപ്പിക്കാറില്ല. […]

October 6, 2024
News4media

ബ്രിട്ടനിൽ പൂർണ ഗർഭിണിയായ മലയാളി യുവതിയെ  ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്താനാവാതെ പോലീസ്; സിസിടിവി, ഡാഷ്‌ക്യാം മൊബൈൽ ദൃശ്യങ്ങൾ ഉള്ളവർ വിവരങ്ങൾ കൈമാറണം; സഹായം അഭ്യർഥിച്ച് പോലീസ്

ലങ്കാഷെയർ‌: ബ്രിട്ടനിൽ പൂർണ ഗർഭിണിയായ മലയാളി യുവതിയെ കാർ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ സഹായം അഭ്യർഥിച്ച് പോലീസ്.The police could not find the car that hit the fully pregnant Malayali woman in Britain അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ ഉടൻതന്നെ ബന്ധപ്പെടണമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും സിസിടിവി, ഡാഷ്‌ക്യാം അല്ലെങ്കിൽ മൊബൈൽ ദൃശ്യങ്ങൾ ഉള്ളവർ വിവരങ്ങൾ കൈമാറണം എന്നാണ് പൊലീസ് അഭ്യർഥന.  വിവരങ്ങൾ 101 എന്ന നമ്പറിൽ വിളിച്ച് സെപ്റ്റംബർ […]

October 2, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]