web analytics

Tag: bridge

ഇരുപത് വർഷം മുമ്പ് വെള്ളത്തിൽ അപ്രത്യക്ഷമായ പാലം വീണ്ടും പ്രത്യക്ഷപ്പെട്ടു; അതും കേടുപാടുകളില്ലാതെ; അമ്പലവയലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; മഴയത്ത് വീണ്ടും മുങ്ങുമോ?

അമ്പലവയൽ: രണ്ടുപതിറ്റാണ്ടുമുമ്പ് വെള്ളത്തിൽ മുങ്ങിയ പാലം കാണാൻ സന്ദർശകരുടെ വരവാണിപ്പോൾ. കാരാപ്പുഴ അണക്കെട്ടിൽ ജലം സംഭരിച്ചുതുടങ്ങിയപ്പോഴാണ് നത്തംകുനി പാലം വെള്ളത്തിൽ മുങ്ങിയത്. കഴിഞ്ഞയാഴ്ച അണക്കെട്ടിലെ ജലനിരപ്പ്...