Tag: Bridal grills

പല്ലിൽ കൂടി ഒരു ആഭരണം ആയാലോ? വെറൈറ്റി അല്ലെ?

പുത്തൻ ആഭരണമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. കല്യാണ ദിവസത്തിൽ വധു എപ്പോഴും ചിരിച്ച മുഖവുമായാണ് നിൽക്കുക. അപ്പോൾ പല്ലിൽ കൂടി ഒരു ആഭരണം ആയാലോ?...