Tag: brahmapuram

മലപോലെ മാലിന്യം നിറഞ്ഞ കൊച്ചിയിലെ ആ സ്ഥലം ഇനി ഓർമ; ബ്രഹ്‌മപുരത്ത് എം.എൽ.എമാരുടെ ക്രിക്കറ്റ് കളി; ചിത്രങ്ങള്‍ പങ്കുവെച്ച് മന്ത്രി എം.ബി. രാജേഷ്

കൊച്ചിയുടെ മാലിന്യ ഹബായി മാറിയ ബ്രഹ്‌മപുരത്തെ വീണ്ടെടുത്ത് സംസ്ഥാന സര്‍ക്കാര്‍. മലപോലെ മാലിന്യം നിറഞ്ഞ ബ്രഹ്‌മപുരത്തെ ഒരു മൈതാനമാക്കി മാറ്റിയിരിക്കുകയാണ് സർക്കാർ. ബ്രഹ്‌മപുരത്ത് ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്...

​ബ്രഹ്മപുരം കുപ്പതൊട്ടി മാണിക്യമാകും;ആർക്കും വേണ്ടാതെ കിടന്ന പദ്ധതി ഇനി കൊയ്യാൻ പോകുന്നത് കോടികൾ

കൊച്ചി​:​ ​ബ്ര​ഹ്മ​പു​ര​ത്ത് ​ഭാ​ര​ത് ​പെ​ട്രോ​ളി​യം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡ് ​(​ബി.​പി.​സി.​എ​ൽ​)​ ​ന​ട​പ്പാ​ക്കു​ന്ന​ ​കം​പ്ര​സ്ഡ് ​ബ​യോ​ ​ഗ്യാ​സ് ​(​സി.​ബി.​ജി​)​ ​പ്ലാ​ന്റി​ന്റെ​ ​നി​ർ​മ്മാ​ണം​ തുടങ്ങി.​ 2025​ ​ജൂ​ണോ​ടെ​ ​പ്ലാ​ന്റ് ​സ​ജ്ജ​മാ​ക്കു​ക​യാ​ണ്...

കോർപ്പറേഷൻ ലോറികളിലെ മലിനജലം റോഡിലേക്ക് ഒഴുകുന്നു, നിരന്തരം അപകടങ്ങൾ; ബ്രഹ്മപുരത്തേക്ക് മാലിന്യവുമായി പോയ ലോറികൾ തടഞ്ഞ് ഫയർഫോഴ്സ്

കൊച്ചി: ബ്രഹ്മപുരത്തേക്ക് മാലിന്യവുമായി പോകുന്ന കോർപ്പറേഷൻ ലോറികൾ ഫയർഫോഴ്സ് തടഞ്ഞു. ലോറികളിൽ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിരന്തരമായതോടെയാണ് ഫയർഫോഴ്സിന്റെ ഇടപെടൽ. പിന്നാലെ...