Tag: Bovikanam

അപകട മുനമ്പായി ബോവിക്കാനം; റോഡില്‍ സർക്കിൾ സ്ഥാപിക്കണമെന്ന് യൂത്ത് ലീഗ്  

തിരക്കേറിയ ബോവിക്കാനം ടൗണില്‍ അപകടങ്ങളുടെ പരമ്പരയാണ്. സർക്കിൾ സ്ഥാപിച്ച് ഇതിനൊരു പരിഹാരം കാണണമെന്ന് ബോവിക്കാനം ടൗണ് യൂത്ത് ലീഗ് കമ്മിറ്റി. ബോവിക്കാനം ടൗണില്‍ രാവിലെയും വൈകീട്ടും കൂടുതൽ...