Tag: bomb

നരേന്ദ്രമോദിയുടെ വീടിന് നേരെ ബോംബിടാൻ ആഹ്വാനം ചെയ്ത യുവാവിനെതിരെ ലഹരിക്കേസും

ബെം​ഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീടിന് നേരെ ബോംബിടാൻ ആഹ്വാനം ചെയ്തതിന് പിടിയിലായ യുവാവിനെതിരെ ലഹരിക്കേസും. കർണാടക സ്വദേശിയായ നവാസിനെ ഇന്നലെയാണ് നരേന്ദ്രമോദിയുടെ വീടിന് ബോംബിടാൻ ആഹ്വാനം ചെയ്തതിന്റെ...

മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി; വ്യാജ ഭീഷണിയിൽ പൊറുതിമുട്ടി കേരളപോലീസ്

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി സന്ദേശം. ധനകാര്യ സെക്രട്ടറിയുടെ ഇ മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും, നെടുമ്പാശേരി...

ദക്ഷിണകൊറിയയിൽ പരിശീലനത്തിനിടെ അബദ്ധത്തില്‍ ബോംബിട്ട് യുദ്ധവിമാനങ്ങള്‍; നിരവധി പേര്‍ക്ക് പരിക്ക്

സോള്‍: ദക്ഷിണ കൊറിയയില്‍ സൈനികാഭ്യാസത്തിനിടെ യുദ്ധവിമാനങ്ങൾ അബദ്ധത്തില്‍ ബോംബിട്ടു. ജനവാസമേഖലയിലാണ് സംഭവം. ബോംബ് വാർഷിച്ചതിനെ തുടർന്ന് പതിനഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. രണ്ട് യുദ്ധവിമാനങ്ങളില്‍...

‘കയ്യിലെന്താ…ബോംബ്’; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ‘തമാശ’ പറഞ്ഞ വിദേശി പിടിയിൽ

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം കൊച്ചി: ചെക്ക് ഇൻ ചെയ്യുന്നതിനിടെ തമാശയായി ബോംബ് എന്നു പറഞ്ഞ സ്ലൊവാക്യ പൗരനു കിട്ടിയത് മുട്ടൻ പണി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം....

കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി

തിരുവനന്തപുരം: കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി. കുളത്തൂർ മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് കണ്ടെത്തിയത്. കച്ചവടക്കാരാണ് ബോംബ് അടങ്ങിയ കവർ...

തേങ്ങ പെറുക്കാന്‍ പോയ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു

കണ്ണൂര്‍: കണ്ണൂർ എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.An elderly man...

കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂർ: ചാലക്കരയിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ബിജെപി പ്രവര്‍ത്തകൻ സനൂപിന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. റെയിൻ കോട്ട് ധരിച്ചെത്തിയ അക്രമി ബോംബ്...

പെരിങ്ങോട്ടുകരയിൽ പ്രവാസിയുടെ വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു

പെരിങ്ങോട്ടുകര : കരുവാംകുളത്ത് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു. കരുവാംകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയാണ് ബൈക്കിലെത്തിയ മൂവർ സംഘം സ്‌ഫോടകവസ്തു എറിഞ്ഞത്. ഉഗ്രശബ്ദത്തോടെ...

കണ്ണൂരിൽവീണ്ടും ഉഗ്ര സ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി; കണ്ടെത്തിയത് പാടത്ത് ബക്കറ്റിൽ സൂക്ഷിച്ചനിലയിൽ

കണ്ണൂരിൽവീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മട്ടന്നൂർ കോളാരിയിൽ ആണ് ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ബോംബുകൾ സൂക്ഷിച്ചിരുന്നത്....

ബെംഗളൂരുവിലേക്ക് ഈമെയിൽ ബോംബ്; ഇരുപത്തിയഞ്ച് ലക്ഷം രൂപ തന്നില്ലെങ്കിൽ പൊട്ടിത്തെറിക്കും; ഷഹീദ് ഖാനെ തേടി പോലീസ്

ബെഗളൂരു: ബെംഗളൂരുവിൽ വീണ്ടും ബോംബ് സ്ഫോടനഭീഷണി. ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി. ഇ-മെയിൽ വഴിയാണ് സന്ദേശം വന്നിരിക്കുന്നത്. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയിൽ...