Tag: boche sunburn new year party

വയനാട്ടിൽ പുതുവത്സര തലേന്ന് ‘ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍’, 20,000 പേർ പങ്കെടുക്കുമെന്ന് പ്രഖ്യാപനം; പരിപാടി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന മ്യൂസിക്കല്‍ ഫെസ്റ്റിവെൽ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡിസംബര്‍ 31ന് വൈകിട്ട് ആണ് ബോച്ചെ...