News4media TOP NEWS
ജ്വല്ലറിയിലെത്തി,ഭീഷണിപ്പെടുത്തി, ലോക്കർ തുറന്ന് 40 ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നു: വെറും 1.20 മിനിറ്റിൽ ! വമ്പൻ കവർച്ച നടന്നത് ഇങ്ങനെ: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം വടകരയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കുത്തിവയ്പ്പിന് പിന്നാലെ മൂത്രം നിലച്ചു: ആശുപത്രിയിൽ പ്രസവത്തിനു പ്രവേശിപ്പിച്ച യുവതിക്ക് ദാരുണാന്ത്യം; നാലു യുവതികൾ അതീവ ഗുരുതരാവസ്ഥയിൽ

News

News4media

പതിനായിരത്തൊന്ന് കാമുകിമാർ, വഴിവക്കിൽ മൂത്രമൊഴിക്കും, ചെകുത്താന്റെ പ്രവാചകൻ, 500 രൂപ മുടക്കി ജയിലിൽ താമസമാക്കിയവൻ… ബോബി ചെമ്മണ്ണൂരിനെ പറ്റി പറയുന്ന ഇക്കാര്യങ്ങൾ സത്യമാണോ? ആരാണ് ശരിക്കും ബോചെ? കുട്ടിക്കാലം മുതൽ യോയോ ആയിരുന്നോ?

ജയിൽ ജീവിതം എങ്ങനെയുണ്ടെന്ന് അറിയാൻ വളരം ആഗ്രഹിച്ചിരുന്ന ആളായിരുന്നു ബോബി ചെമ്മണ്ണൂർ. അതുകൊണ്ട് ജയിൽ എങ്ങനെയാണെന്ന് അറിയാൻ പതിനഞ്ച് വർഷം മുമ്പ് ബോബി കേരള പൊലീസിനെ സമീപിച്ചിരുന്നു. അന്ന് കുറ്റം ചെയ്യാത്തവർക്ക് ജയിലിൽ കഴിയാനാകില്ലെന്ന് പറഞ്ഞ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ തിരിച്ചയക്കുകയായിരുന്നു. എന്നാൽ പിന്നീട് തെലങ്കാനയിൽ ജയിൽ ടൂറിസത്തിന്റെ ‘ഫീൽ ദ ജയിൽ’ എന്ന പദ്ധതിയിലൂടെ ബോബി ചെമ്മണ്ണൂർ ആ ആഗ്രഹം സഫലമാക്കി. 500 രൂപ ഫീസടച്ച് 24 മണിക്കൂറാണ് അന്ന് ജയിലിൽ കഴിഞ്ഞത്. തടവുകാരുടേതുപോലത്തെ വസ്ത്രം […]

January 11, 2025
News4media

‘എന്താണ് ഇത്ര ധൃതി’യെന്ന് കോടതി: ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി: ജയിലിൽ തുടരും

ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.Bobby Chemmanur’s bail application postponed to Tuesday സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിവച്ചത്. തെളിവുകൾ ഹാജരാക്കിയെങ്കിലും മജിസ്ട്രേറ്റ് അതൊന്നും പരിഗണിച്ചില്ലെന്ന് ബോബിയുടെ അഭിഭാഷകൻ വാദിച്ചു. പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താൻ നിരപരാധിയാണെന്നും ബോബി ചെമ്മണൂർ ജാമ്യഹർജിയിൽ‌ വ്യക്തമാക്കിയിരുന്നു.

January 10, 2025
News4media

വൈദ്യപരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയത് വിൽചെയറിൽ; ബോബി ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ദിവസങ്ങളെടുക്കും

കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ കോടതി റിമാൻഡ് ചെയ്ത ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പുറത്തിറക്കി. വീൽചെയറിലാണ് ബോബിയെ പുറത്തേയ്ക്ക് കൊണ്ടുവന്നത്. കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂരിനെ പാര്‍പ്പിക്കുക. അതേസമയം, ബോബി ചെമ്മണൂര്‍ വെള്ളിയാഴ്ച എറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനാണ് സാധ്യത. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബോബിയുടെ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് മേല്‍ക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയോടുകൂടി ആലോചിച്ചശേഷമാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് കോടതിയില്‍ ഹാജരായ […]

January 9, 2025
News4media

ബോബി ചെമ്മണ്ണൂർ ഇന്നലെ രാത്രി ഉറങ്ങിയത് പൊലീസ് സ്റ്റേഷനിൽ, പുലർച്ചെ വീണ്ടും വൈദ്യപരിശോധന; ഇന്ന് കോടതിയിൽ ഹാജരാക്കും

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ്യവസായി ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. രാ​വി​ലെ 11 മ​ണി​യോ​ടെ എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ലാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ഹാ​ജ​രാ​ക്കു​ന്നത്. ബു​ധ​നാ​ഴ്ച രാ​ത്രി 11.45 ഓ​ടെ വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​. ബോ​ബി ചെ​മ്മ​ണ്ണൂ​ർ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് രാ​ത്രി ചി​ല​വ​ഴി​ച്ച​ത്. ഇന്ന് പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ വീ​ണ്ടും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ചു. ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ഫോ​ൺ അ​ട​ക്കം പി​ടി​ച്ചെ​ടു​ത്ത അ​ന്വേ​ഷ​ണ​സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. […]

News4media

‘താങ്കള്‍ താങ്കളുടെ പണത്തിന്‍റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍‌ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്

തന്‍റെ സ്ത്രീത്വത്തെ അപമാനിച്ച് ലൈംഗിക ചുവയോടെ തുടർച്ചയായി പരാമർശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ആണ് പരാതി നൽകിയത്. Actress Honey Rose files complaint against Bobby Chemmannur സ്ത്രീത്വത്തെ അപമാനിച്ചപ്പോൾ ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകിയിരുന്നു. വീണ്ടും അധിക്ഷേപം തുടർന്നതോടെയാണ് പരാതി നൽകിയത്. ബോബി ചെമ്മണ്ണൂരിനെ അഭിസംബോധന ചെയ്തുകൊണ്ട് കുറിപ്പും ഹണി റോസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. തന്‍റെ പേര് പറഞ്ഞായിരുന്നു അധിക്ഷേപം […]

January 7, 2025
News4media

ബോച്ചെയെ നോട്ടമിട്ട് ഇഡി; അന്വേഷണ പരിധിയിൽ പലതുമുണ്ട്; പരിശോധന തുടങ്ങി

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി പ്രാഥമികാന്വേഷണം തുടങ്ങി. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. ED has started preliminary investigation against industrialist Bobby Chemmannur നിക്ഷേപം സ്വീകരിക്കുന്നതിലും തുടർന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കളളപ്പണ ഇടപാടുണ്ടോയെന്നാണ് അന്വേഷണ പരിധിയിൽ ഉളളത്. നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്ന‌തെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചിരുന്നു, ബോബി ചെമ്മണ്ണൂർ സ്ഥാപനങ്ങൾ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. […]

July 12, 2024
News4media

സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപ്പന ഇടിക്കുന്നു; ദിവസവും കോടികളുടെ നഷ്ടം; ഭാഗ്യം തേടുന്നവർ ബോബിക്കൊപ്പം; ബോചെയുടെ സമ്മാനകൂപ്പണെതിരെ കേസ്സെടുത്തു പോലീസ്

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് പോലീസ്. ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരിൽ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പൺ വിതരണം ചെയ്തതിനാണ് കേസെടുത്തത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസർ ആണ് പരാതിക്കാരൻ. ചായപ്പൊടി വിൽക്കുന്നതിനൊപ്പം പ്രമോഷൻ എന്ന വ്യാജേന ലോട്ടറി ടിക്കറ്റ് വിൽക്കുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ദിവസവും നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് കാരണം സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വില്‍പ്പന കുറയുന്നതിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാവുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു. ലോട്ടറി റെഗുലേഷന്‍ ആക്ടിലെ […]

May 18, 2024

© Copyright News4media 2024. Designed and Developed by Horizon Digital