Tag: boat service

പാതയിൽ പോള, സർവീസ് മുടങ്ങിയിട്ട് ഒരു മാസം; കോട്ടയം- ആലപ്പുഴ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

കോട്ടയം: കോട്ടയം- ആലപ്പുഴ ജലപാതയില്‍ ബോട്ട് സര്‍വീസ് പുനരാംഭിച്ചു. വ്യാഴാഴ്ച 11.30ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട ബോട്ട് ഉച്ചകഴിഞ്ഞ് 2ന് കോട്ടയത്ത് എത്തി. വരും ദിവസങ്ങളില്‍...