Tag: boat seizes

അനുമതിയില്ലാതെ വിദേശികളെ കയറ്റി ഉല്ലാസ യാത്ര; വളളം പിടിച്ചെടുത്തു

വിഴിഞ്ഞത്ത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കടലിലും മുതലപ്പൊഴിയിലും കോസ്റ്റുഗാർഡും ഫിഷറീസിന്റെ മറൈൻ എൻഫോഴ്‌സ്‌മെന്റും നടത്തിയ പരിശോധനയിൽ തമിഴ്‌നാട് സ്വദേശികളുടെ ബോട്ടും അനുമതിയില്ലാതെ വിദേശികളെ കയറ്റി കടലിൽ...