Tag: #black dress

പ്രഭാത നടത്തത്തിന് ഇറങ്ങുമ്പോൾ ഒരുകാരണവശാലും കറുത്ത വസ്ത്രങ്ങൾ ഉപയോഗിക്കരുത്; ഉപയോഗിച്ചാൽ…. മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തിൽ നടക്കാൻ പോകുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണെന്ന് മോട്ടോർ വാഹനവകുപ്പ്. എന്നാൽ ഇരുചക്രവാഹന സഞ്ചാരികൾ കഴിഞ്ഞാൽ മരണത്തിന്റെ കണക്കിൽ...