Tag: BJP MLA

പ്രതിപക്ഷ നേതാവ് ആര്‍ അശോകയെ എച്ച്‌ഐവി സാന്നിധ്യമുള്ള രക്തം കുത്തിവയ്ക്കാന്‍ ശ്രമിച്ചു;ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

കര്‍ണാടകയില്‍ ബിജെപി എംഎല്‍എ രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാനും ഹണിട്രാപ്പില്‍ കുടുക്കാനും ശ്രമിച്ചെന്ന് പോലീസിൻ്റെ കുറ്റപത്രം. രാജരാജേശ്വരി നഗര്‍ എംഎല്‍എയായ ബിജെപി നേതാവ് മുനിരത്‌നയ്‌ക്കെതിരെ കര്‍ണാടക...