Tag: BJP cabinet

സത്യപ്രതിജ്ഞാ ചടങ്ങ്; മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് മോദി, അസൗകര്യമറിയിച്ച് നടൻ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മോഹൻലാലിനെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ട്; ഡൽഹിക്ക് പുറപ്പെട്ടില്ല; സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം; സമ്മര്‍ദ്ദവുമായി ബിജെപി നേതൃത്വം

കേന്ദ്ര മന്ത്രിയായി സുരേഷ് ഗോപി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ അനിശ്ചിതത്വം. സുരേഷ് ഗോപി തിരുവനന്തപുരത്ത് തുടരുകയാണ്. ഉച്ചയ്ക്ക് 12.30 ന് ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് സൂചന. മന്ത്രിയാകുന്നതില്‍...

റെയിൽവേ,ആഭ്യന്തരം, പ്രതിരോധം, ധനം, ഐടി…മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ ബിജെപിക്ക് തന്നെ; സഹമന്ത്രി സ്ഥാനങ്ങളിൽ സഖ്യക്ഷികൾ

നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിൽ സുപ്രധാന മന്ത്രിസ്ഥാനങ്ങളിൽ ബിജെപി തന്നെ തുടർന്നേക്കുമെന്ന് സൂചന. തെലുങ്കുദേശം പാർട്ടി, ജെഡിയു, എൽജെപി എന്നിവർക്ക് ഡിമാൻഡുകൾ ഉന്നയിക്കാനുള്ള സാഹചര്യമുണ്ടെങ്കിലും...