web analytics

Tag: bishop

നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാനായി മാർപ്പാപ്പ പ്രഖ്യാപിച്ച ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക സ്ഥാനാരോഹണം ഇന്ന്

തിരുവനന്തപുരം:നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാനായി ഫ്രാന്‍സിസ് മാർപ്പാപ്പ പ്രഖ്യാപിച്ച ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക സ്ഥാനാരോഹണ കർമ്മങ്ങള്‍ ഇന്ന്. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 3.30 നാണ് ചടങ്ങുകൾ നടക്കുന്നത്....