Tag: bird flu

പ​ക്ഷി​പ്പ​നി;നാ​ലു ജി​ല്ല​ക​ളി​ൽ നാ​ലു മാ​സം വ​ള​ർ​ത്തു​പ​ക്ഷി​ക​ളു​ടെ ക​ട​ത്ത​ലും വി​രി​യി​ക്ക​ലും നി​രോ​ധി​ച്ച്​ സ​ർ​ക്കാ​ർ

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി വ്യാ​പ​നം ത​ട​യാ​ൻ നാ​ലു ജി​ല്ല​ക​ളി​ൽ നാ​ലു മാ​സം വ​ള​ർ​ത്തു​പ​ക്ഷി​ക​ളു​ടെ ക​ട​ത്ത​ലും വി​രി​യി​ക്ക​ലും നി​രോ​ധി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി.In four districts, four months of...

കേരളത്തിൽ ആദ്യമായി പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കാക്കകൾക്കു പിന്നാലെ, പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി. മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിൽ ചത്ത നിലയിൽ കണ്ടെത്തിയ...

പക്ഷിപ്പനിയില്‍ കനത്ത ജാഗ്രതയിൽ സംസ്ഥാനം, ജനിതകവ്യത്യാസമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരും

പക്ഷിപ്പനിയില്‍ ജാഗ്രത ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. വൈറസിന് ജനിതകമാറ്റമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പ് ശക്തമായ നടപടി ആരംഭിച്ചത്. ഏപ്രിലിലാണ് കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്....

ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കേരളത്തിൽ ആദ്യം; സർക്കാർ വിദ​ഗ്ധ സംഘത്തെ നിയോ​ഗിച്ചു

ആലപ്പുഴയിൽ കാക്കകൾ കൂട്ടത്തോടെ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സ്ഥിരീകരിച്ചു. ഭോപ്പാൽ ലാബിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. (Bird flu confirmed...

അഞ്ച് വർഷത്തിനിടെ ഇതാദ്യം; രാജ്യത്ത് മനുഷ്യരിൽ പക്ഷിപ്പനി, രോഗം സ്ഥിരീകരിച്ചത് നാല് വയസ്സുകാരിക്ക്

കൊൽക്കത്ത: അഞ്ച് വർഷത്തിനിടയിൽ ഇതാദ്യമായി ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽ നാല് വയസ്സുകാരിക്കാണ് രോഗബാധ കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്.(WHO confirms human...

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; ഈ 4 പഞ്ചായത്തുകളിൽ ഇറച്ചി, മുട്ട, വളം എന്നിവയുടെ വിൽപ്പനയ്ക്ക് കർശന വിലക്ക്

ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട എന്നിവയുടെ വിപണനവും നീക്കവും നിരോധിച്ചതായി ജില്ലാ...

ലോകത്തിൽ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യൻ മരിച്ചു; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

മെക്സിക്കോ സിറ്റി: ലോകത്തിൽ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യൻ മരിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഏപ്രിൽ 24ന് മെക്‌സികോയിൽ മരിച്ച 59കാരന്...

കോട്ടയത്ത് വീണ്ടും പക്ഷിപ്പനി; വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം, വില്പനയ്ക്കും നിരോധനം

കോട്ടയം: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിലാണ് രോഗം സ്ഥിരീകരിച്ചത്. പുത്തൻപുരയിൽ ഔസേപ്പ് മാത്യുവിന്റെ താറാവുകൾക്കാണ്...

മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; സ്ഥിരീകരിച്ചത് എച്ച്5 എൻ1; മുട്ട, ഇറച്ചി വിൽപനയ്ക്കും കടത്തലിനും നിരോധനം

കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ...

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയിലും പത്തനംതിട്ടയിലും, നാളെ അടിയന്തിര യോഗം

പത്തനംതിട്ട: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരണത്ത് പതിനൊന്നാം വാർഡിലാണ് രണ്ട് കർഷകരുടെ ആയിരത്തോളം താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ കേന്ദ്ര ലാബിൽ നിന്നും ഇന്ന്...

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയാണ് ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തത്....

ആലപ്പുഴയിൽ താറാവ്, കോഴി എന്നിവയുടെ മുട്ട, ഇറച്ചി വില്പനയ്ക്ക് മെയ് 8വരെ നിയന്ത്രണം

ആലപ്പുഴ ജില്ലയിൽ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ താറാവ് , കോഴി എന്നിവയുടെ മുട്ട, ഇറച്ചി വില്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. മെയ് 8 വരെയാണ് നിയന്ത്രണം...