Tag: bird

കളക്ടറുടെ അതിവേ​ഗ ഇടപെടൽ തുണയായി; കുടുങ്ങിയ കുരുവിക്ക് ആശ്വാസം

കണ്ണൂർ: കണ്ണൂരിൽ കോടതി സീൽ ചെയ്ത കടയുടെ ചില്ലുകൂട്ടിൽ അങ്ങാടിക്കുരുവി കുടുങ്ങിയ സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് ജില്ലാ കളക്ടർ. ഉടൻതന്നെ കട തുറന്ന് പക്ഷിയെ മോചിപ്പിക്കാൻ കണ്ണൂർ...