യുകെ മലയാളികൾക്ക് അഭിമാന നിമിഷമാണിത്. ബ്രിട്ടനിലെ നഴ്സിംഗ് ട്രേഡ് യൂണിയനായ റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ (ആർസിഎൻ) പ്രസിഡന്റായി മലയാളിയായ മെയിൽ നഴ്സ് ബിജോയ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്തയാണ് ഇതിന് കാരണം. ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ ഇന്ത്യയിൽനിന്ന് ഈ സ്ഥാനത്തെത്തുന്നത്. A Malayali has been elected as the President of the Royal College of നഴ്സിംഗ്, Britain യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനാണ് ആർസിഎൻ. ആരോഗ്യ സംരക്ഷണ മേഖലയിലെ […]
© Copyright News4media 2024. Designed and Developed by Horizon Digital