Tag: BIJOY

മേലുദ്യോ​ഗസ്ഥരുടെ പീഡനം; ഒളിച്ചാടിയത് തമിഴ്നാട്ടിലേക്കോ? അവസാന ടവർ ലൊക്കേഷൻ ചെന്നൈയിൽ; സിപിഒ ബിജോയിയെ തേടി പോലീസ്

മലപ്പുറം: മേലുദ്യോ​ഗസ്ഥരുടെ പീഡനത്തെ തുടർന്ന് മലപ്പുറത്തെ ആർആർആർഎഫ് ക്യാമ്പിൽ നിന്നും കാണാതായ സിപിഒ തമിഴ്നാട്ടിലുണ്ടെന്ന് സൂചന. ആർആർആർഎഫ് ക്യാമ്പിലം പോലീസുകാരനായ സിപിഒ ബിജോയിയെയാണ് കാണാതായത്. മേലുദ്യോഗസ്ഥർ...