‘ഗുമസ്തന്‍’ എന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടികള്‍ക്കായി കോളേജില്‍ എത്തിയപ്പോൾ അപമാനിക്കപ്പെട്ട വാർത്തയോട് പ്രതികരിച്ച് നടൻ നടൻ ബിബിന്‍ ജോര്‍ജ്. Actor Bibin George reacts to the incident of being insulted by being called to the college. ” മലപ്പുറം വളാഞ്ചേരി കോളജിലുണ്ടായ അപമാനം ജീവിതത്തിൽ ഒരിക്കലും മറക്കില്ല. വേദിയിൽ കൂടെയുണ്ടായിരുന്ന താരങ്ങൾക്ക് നേരിട്ട അപമാനമാണ് കൂടുതൽ വേദനിപ്പിച്ചത്. സൈബർ ആക്രമണം ഭയന്നാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. തന്നെ അപമാനിച്ച് ഇറക്കിവിട്ട അധ്യാപകനോട് യാതൊരു […]
© Copyright News4media 2024. Designed and Developed by Horizon Digital