Tag: bhoomi tharammattam

ഭൂമി തരംമാറ്റ അപേക്ഷകൾക്ക് ഇനി ശരവേഗത്തിൽ നടപടി; സംസ്ഥാനത്ത് 78 ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി ഭൂമി തരംമാറ്റ അപേക്ഷകൾ പരിഗണിക്കാൻ അധികാരം

തിരുവനന്തപുരം: സംസ്ഥാനത്ത് 78 ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി ഭൂമി തരംമാറ്റ അപേക്ഷകൾ പരിഗണിക്കാൻ അധികാരം.27 ആർഡിഒമാർക്ക് പുറമേയാണ് കൂടുതൽ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ...