Tag: Bharatapuzha

നിറഞ്ഞൊഴുകുന്ന നിളയിൽ നീന്താൻ മോഹം; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

തൃശൂര്‍: കനത്ത മഴയിൽ കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്കു ചാടിയ യുവാവ് അറസ്റ്റില്‍. മായന്നൂര്‍ പാലത്തിനു മുകളില്‍ നിന്നു പുഴയിലേക്കു ചാടിയ ചുനങ്ങാട് നമ്പ്രത്തുതൊടി രവിയെയാണ് (46) ഒറ്റപ്പാലം...