Tag: bengalooru

മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും നേരെ സദാചാര ​ഗുണ്ട ആക്രമണം; സംഭവം ബെം​ഗളൂരുവിൽ

ബെം​ഗളൂരു: ബെം​ഗളൂരുവിൽ വീണ്ടും സദാചാര ​ഗുണ്ട ആക്രമണം. ഒരു പാർക്കിൽ ഇരിക്കുകയായിരുന്ന മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും നേരെയാണ് സദാചാര ​ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ...